കൊളസ്റ്റ്രോളിനെ നിയന്ത്രിക്കാം..

5 കറിവേപ്പില ഇതൾ, 5 വെളുത്തുള്ളി അല്ലി, 5 കുരുമുളക്, അതിനു സമം ഇഞ്ചി എന്നിവ അരച്ച് മോരിൽ ചേർത്ത് 5 ദിവസം വെറും വയറ്റിൽ കഴിക്കുക. പിന്നെ കൊളസ്ട്രോൾ 2 - 3 മാസം പേടിച്ചു മാറി നില്ക്കും .. വീണ്ടും ഇത് പോലെ അഞ്ചു ദിവസം ...

Posted in by navas shamsudeen. 5 Comments

5 Responses to "കൊളസ്റ്റ്രോളിനെ നിയന്ത്രിക്കാം.."

  • ajith says:
  • Gladnews says:
Leave a Comment